Epc-4 Art Integrated Learning

 

നാടകം എന്നത് ഒരു കലാ ആവിഷ്കാരമാണ്. അനുകരണത്തിലൂടെയാണ് നാടകത്തിന്റെ ആരംഭം കുറിക്കുന്നത്. അഭിനയവും സംഭാഷണവും സമ്പുർണ്ണമായ രീതിയിൽ ആളുകളിലേക്ക് പകരുന്ന ദൃശ്യ വിരുന്നാണ് ഇത്. സാഹിത്യവും സംഗീതവും നൃത്തവും ചിത്രകലയും എന്നിങ്ങനെ വിഭിന്ന തലങ്ങളും ഇതിൽ ഉൾപ്പെടുന്നു. 


Click here to view our drama...



Comments

Popular posts from this blog

Social group